¡Sorpréndeme!

ആരാധകരെ ഞെട്ടിച്ച് യുവരാജിന്റെ ഷോട്ട് | #YuvrajSingh Reverse Sweep Six | Oneindia Malayalam

2019-02-19 2,042 Dailymotion

Yuvraj Singh Wows Fans With Audacious Reverse Sweep Six
ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളാണ് യുവരാജ് സിങ്. സമീപകാലത്ത് ഫോമിലല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് താരം. വരാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്ന യുവി അത്യപൂര്‍വ ഷോട്ടുമായി ആരാധകരുടെ പ്രശംസപിടിച്ചുപറ്റിയിരിക്കുകയാണ്.